കുതിരാൻ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയൽ റൺ വിജയകരം.

ദേശീയപാത കുതിരാൻ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയൽ റൺ വിജയകരം. കുതിരാൻ തുരങ്കത്തിൽ ഫയർഫോഴ്‌സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഒന്നാം ഘട്ട ട്രയൽ റൺ പൂർത്തീകരിച്ചത്.രണ്ടു ദിവസത്തിനുശേഷം നടക്കുന്ന പരിശോധനയ്ക്കുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്നാണ് സുരക്ഷാ ട്രയൽ റൺന് ശേഷം ജില്ലാ ഫയർ ഓഫീസർ (byte) അരുൺ ഭാസ്ക്കർ അറിയിച്ചത്.

പരിശോധന നടത്തുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ.

തുരങ്കതിനകത്തു ക്രമീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ പരിശോധനയാണ് വിജയകരമായത്.തുടർന്ന് ആഗസ്ത് ആദ്യം തുരങ്കം പണികൾ പൂർത്തീകരിച്ചു തുറന്നുനൽകും.