വടക്കഞ്ചേരി : വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ് .ജൂൺ 18നാണ് ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ശ്രുതിയുടെ ഭർത്താവ് ശ്രീജിത്ത് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് സ്ഥിതീകരണം .മറ്റൊരു സ്ത്രീയുമായുള്ള ശ്രീജിത്തിൻ്റെ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം
ശ്രീജിത്തിനെ വിശദ്ധമായി ചോദ്യം ചെയ്തപ്പോൾ കൊലക്കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി
കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകം.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.