മംഗലംഡാം : പൈതല തെരുവുക്കുന്നേൽ ജോസിന്റെ വീടിനുപുറകിൽ, തോട്ടത്തിൽ നിന്നും 6 അടി നീളമുള്ള മലമ്പാമ്പിനെ ഫോറെസ്റ്റ് അധികൃതർ പിടിക്കൂടി. ഇന്ന് രാവിലെ 10 മണിയോടുക്കൂടി തോട്ടത്തിൽ കിടക്കുന്ന പാമ്പിനെ സമീപവാസികൾ കാണുകയും, തുടർന്ന് ഫോറെസ്റ് ഡിപ്പാർട്മെന്റിനെ വിവരം അറിയിക്കുകയുമായിരുന്നു.
മലമ്പാമ്പിനെ പിടിക്കൂടി.

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.