നന്മയുള്ള പ്രവർത്തനം ആലത്തൂർ MLA. KD പ്രേസേനന് മംഗലംഡാം സ്വദേശിയുടെ സ്നേഹ സമ്മാനം

കോവിഡുകാലത്തെ നന്മചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആലത്തൂർ MLA KD പ്രസേനന് മംഗലംഡാമുകാരനും പ്രവാസി നേഴ്‌സുമായ രോഹിത് മുണ്ടക്കലിന്റെ സ്നേഹദരങ്ങൾ ആലത്തൂർ MLA ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇൻഫ്രാറെഡ് തെർമോമീറ്റർ, പൾസ് ഓക്സിമീറ്റർ, PPE കിറ്റ്, N95 മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് , ഫേസ് ഷിൽഡ്.. തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റ് രോഹിത് MLAക്ക് കൈമാറി, പരിപാടിയിൽ മംഗലംഡാം LC സെക്ട്ടറി ഉണ്ണികൃഷ്ണൻ , LC മെമ്പർ Kk മോഹനൻ എന്നിവരും പങ്കെടുത്തു. ആലത്തൂർ എംഎൽഎ KD പ്രസേനൻ നേതൃത്വം നൽകുന്ന നന്മചാരിറ്റബിൾ ട്രസ്റ്റ് മികച്ച രീതിയിലുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് ഈ കോവിഡ് കാലത്ത് ആലത്തൂർ മണ്ഡലത്തിൽ കാഴ്ചവയ്ക്കുന്നത്.