പാചക വാതക വില വർദ്ധനവിനെതിരെ വണ്ടാഴി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി

കോവിഡ് മഹാമാരിയിൽ നിത്യ ജീവിതത്തിന് വഴിയില്ലാതെ ജനം വലയുമ്പോൾ സാധാരണ ജനങ്ങളെ പട്ടിണിയുടെ ഇരുട്ടിലേക്ക് തള്ളിവിടുന്ന പാചക വാതക വില വർദ്ധനവിനെതിരെ വണ്ടാഴി പോസ്റ്റ് ഓഫീസിന് മുൻപിൽ കണ്ണ് മൂടി കെട്ടി വണ്ടാഴി ഗ്രാമ പഞ്ചായത്ത് മെംബറുമാരുടെ പ്രതിക്ഷേധ ധർണ്ണ. വാർഡ് മെമ്പർ ശ്രീ ഡിനോയ് കോമ്പാറ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ. മെംബർ ശ്രീ അഡ്വക്കേറ്റ് ഷാനവാസ് സ്വാഗതം ചെയിതു, പരിപാടിയിൽ ശ്രീ സുരേഷകുമാർ അദ്ധ്യക്ഷനായിരുന്നു ശ്രീമതി മോളി P.J നന്ദി പ്രകാശനം നടത്തി പരിപാടിയിൽ ശ്രീമതി ബീന ഷാജി ശ്രീമതി.ദിവ്യ മണികണ്ഠൻ എന്നിവരും പങ്കെടുത്തു.