മംഗലംഡാം മീഡിയ Best Contributer – 2021 Mr. പ്രസൂജ് എ. എസിന് കൈമാറി

മംഗലംഡാം മീഡിയ Best Contributer – 2021 Mr. പ്രസൂജ് എ. എസിന് കൈമാറി മംഗലംഡാമിൽ വെച്ച് നടന്ന ചടങ്ങിൽ Mangalam Dam Media പ്രവർത്തകരും സപ്പോർട്ടേഴ്‌സും പങ്കെടുത്തു, കേരള ന്യൂസ് റിപ്പോർട്ടേഴ്‌സിൽ മംഗലംഡാം മീഡിയ രജിസ്റ്റർ ചെയുന്നതിനും Mangalamdammedia.com വെബ്സൈറ്റിന്റെ പിന്നണി പ്രവർത്തനങ്ങൾക്കുമുൾപ്പെടെ ചാനലിന് വേണ്ടിയുള്ള ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മംഗലംഡാം മീഡിയ നേതൃത്വമായ സുധി, അജിത്, സഹദേവൻ , റിനിൽ, കണ്ണൻ, സ്മിരേഷ് എന്നിവർ ചേർന്ന് പ്രസൂജിനെ തിരഞ്ഞെടുത്തത്, മീഡിയക്ക് വേണ്ടി ചാനൽ എഡിറ്ററും സീനിയർ റിപ്പോർട്ടറുമായ സുധി.റ്റി. ആർ ഗോൾഡ് കോയിൻ അടങ്ങുന്ന ഷീൽഡും, ചാനൽ ലോഗോ ഐഡി ഷർട്ടും കൈമാറി, പരിപാടിയിൽ അജിത്.പിസി സ്വാഗതവും, കണ്ണൻ രവി നന്ദിയും പറഞ്ഞു