മംഗലംഡാമിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ കോട്ടംകുന്നത്ത് വീട്ടിൽ കുമാരൻ കെ. വി അന്തരിച്ചു.

മംഗലംഡാമിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ കോട്ടംകുന്നത്ത് വീട്ടിൽ കുമാരൻ കെ. വി (70) നിര്യാതനായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെ 3 മണിയോട് കൂടെ ആണ് മരണം സംഭവിച്ചത്. കുറച്ചു നാളുകളായി വർദ്ധക്യസഹചമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
CPI(M) മംഗലംഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ ജില്ല കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: നന്ദിനി.
മക്കൾ: ധനജ്ഞയൻ (kerala police), അജയകുമാർ (C.R.P.F), സജിത (വിദേശം). ശവസംസ്ക്കാരം നാളെ (09/11/21) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ വച്ച്