റോഡ് നന്നാകണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാൾ സമരം

മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാതയിൽ പള്ളിക്കാട് – കല്ലത്താണി – കാത്താംപൊറ്റ ഭാഗങ്ങളിൽ ജനങ്ങളുടെ ജീവന് ഭീഷണിയാവും വിതമുള്ളകുഴികൾ അടച്ച് റോഡ് നന്നാകണം എന്നാവശ്യപ്പെട്ട് പള്ളിക്കാട്ടിൽ ഷൗക്കത്തലി ഒറ്റയാൾ സമരം നടത്തി