കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണമടഞ്ഞ മാണി മത്തായിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

ഒലിപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട, കണിക്കുന്നേൽ മാണിച്ചേട്ടൻ്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ10 ലക്ഷം രൂപയിൽ ആദ്യഗഡു 5 ലക്ഷം രൂപ നെന്മാറ MLA k. ബാബു ഒലിപ്പാറയിലുള്ള മാണി മത്തായുടെ വസതിയിൽ നേരിട്ട് എത്തി കൈ മാറി,ചടങ്ങിൽ അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിഘ്നേഷ്, വൈസ് പ്രസിഡണ്ട് റജീന ചാന്ത് മുഹമ്മദ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ് കെ. കണ്ണൻ, വി. ജി. സജിത്ത് കുമാർ, എന്നിവരും പങ്കെടുത്തു.