ഇന്ന് വൈകുന്നേരം 6.45 മേലാർകോട് മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാതയിൽ ഗോമതി എന്ന സ്ഥലത്ത് കൊല്ലങ്കോട് നിന്നും വടക്കഞ്ചേരിയിലേക്ക് പോകുന്ന ഡസ്റ്റർ കാറിനാണ് തീ പിടിച്ചത് കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഉടൻ കാറിലുള്ളവർ പുറത്തിറങ്ങിയതും തീ ആളി പടർന്നു… ആലത്തൂർ അഗ്നി രക്ഷാ നിലയത്തിൽ നിന്നു൦ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ K.വേലായുധൻ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്കൃൂ ഓഫീസർ (ഡ്രൈവർ)സിറിൽ ജേക്കബ്, ഫയർ ആൻറ് റെസ്കൃൂ ഓഫീസർമാരായ C.സതീഷ്,N.ജയേഷ്, Y. മുത്തുക്കുട്ടി,C.ദിനേഷ്, G. ജിബു ഹോ ഗാർഡുമാരായ M.മോഹനൻ,പ്രബോദ് തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവാക്കി.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.