മുടപ്പലൂരിൽ പെട്രോൾ ബോംബ് ആക്രമണം

മുടപ്പല്ലൂർ വടക്കുമുറി പാലത്തിനടുത്തുള്ള വെൽഡിങ് വർക്ക്‌ഷോപ്പിലേക്കു പെട്രോൾ ബോംബ് ആക്രമണം കടയുടമയുമായുള്ള വാക്ക് തർക്കത്തെ തുടർന്നാണ് ബിയർ ബോട്ടിലിൽ പെട്രോൾ നിറച്ചു എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരു ബൈക്കിന്‌ തീപ്പിടിച്ച്ചിട്ടുണ്ട് ആളാഭയമില്ല വടക്കുമുറി സ്വദേശികളാണ് അക്രമണത്തിന് പിന്നില്ലെന്നു പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. സ്ഥലത്തു പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്

മംഗലംഡാം മീഡിയ WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക് ചെയുക..