വടക്കഞ്ചേരി: വള്ളിയോട് ശ്രീനാരായണ സ്കൂളിന് സമീപത്തുനിന്നും ആയി മലമ്പാമ്പിനെ പിടികൂടി, ഏകദേശം ഏഴ് അടിയോളം വരുന്ന പാമ്പിനെ ആണ് ഇന്ന് പിടികൂടിയത് സമാന വലുപത്തിൽ ഇതിനു മുൻപും ഇവിടെ നിന്നും പിടിച്ചിട്ടുണ്ട്… കരിപ്പാലി സ്വദേശി ശ്രീജിത്താണ് പ്രദേശവാസികൾ ആയ സൂര്യ ഹരി, സഹദേവൻ, മാധവൻ എന്നിവരുടെ സഹായത്തോടെ സ്കൂൾ പരിസരത്ത് നിന്നും പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയത്, കഴിഞ്ഞ നാല് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഈ പ്രദേശത്തു നിന്നും മലമ്പാമ്പിനെ പിടികൂടുന്നത് .
പ്രാദേശിക വാർത്തകൾക്ക് Mangalam Dam Media ഗ്രൂപ്പിൽ അംഗമാവു..
Similar News
പന്നിയേയും, കുരങ്ങിനേയും തുരത്താൻ ‘സൂത്രതോക്കുമായി’ മഹാരാഷ്ട്രാ ദമ്പതിമാർ.
പണിക്ക് വേഗമേറണം, സുരക്ഷ ഉറപ്പാക്കണം
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി