ജനങ്ങൾക്കും സ്കൂൾ വിദ്യർഥികൾക്കും ഭീഷണിയായി തേനീച്ച കൂട്ടം

മംഗലംഡാം : മംഗലംഡാം ലൂർദ്മാതാ ഹെയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തായി പ്രവർത്തിക്കുന്ന രജന സ്റ്റുഡിയോയുടെ ഷട്ടറിൽ കട തുറക്കാനാവാത്ത വിധം ഇന്ന് രാവിലെ വന്ന് കൂടിയ കാട്ടു തേനീച്ച കൂട്ടം, സ്കൂളും അനേകം കടകളും ഉള്ളതിനാൽ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന തേനീച്ച കൂട്ടത്തെ ഒഴുവാക്കി നൽക്കണമെന്ന സഹായ അഭ്യർത്ഥനയുമായി മംഗലംഡാം പോലീസിനെ സമീപിച്ചിരിക്കുകയാണ് കടയുടമ