നിർധന കുടുംബത്തിന് സ്നേഹവീട് വെച്ചു നൽക്കുവാനുള്ള തീരുമാനവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി

മംഗലംഡാം: ചിറ്റടി പടിഞ്ഞാറേ തറയിൽ പരേതനായ നാരായണന്റെ ഭാര്യ വിശാലുവിനാണ് മംഗലംഡാം സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവീട് പണിത് കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. വീടിന്റെ നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും, നിർമാണ പ്രവർത്തനങ്ങൾ പരമാവധി ഈ വർഷം തന്നെ പൂർത്തിയാക്കി താക്കോൽ കൈമാറണമെന്നാണ് തീരുമാനമെന്നും ഭാരവാഹികൾ മംഗലംഡാം മീഡിയയെ അറിയിച്ചു,

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group

Telgram Channel