ബാബുവിനെ രക്ഷപ്പെടുത്തി രക്ഷാദൗത്യം വിജയം : ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്തയെത്തി. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു. സൈന്യം എത്തിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ബാബുവിന്റെ അടുത്ത് റോപ്പിലൂടെ (rappelling defence) എത്തിയ സൈനികന്‍ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയിയിരുന്നു. ബാബു ആരോഗ്യവാനാണ്.

മംഗലംഡാം മീഡിയ WhtsAppTelegram ഗ്രൂപുകളിൽ ജോയിൻ ചെയ്യു..

ജീവൻ രക്ഷിച്ച സേനഅംഗങ്ങളെ കെട്ടിപിടിച്ചു ഉമ്മ വെച്ച് ബാബു,