മംഗലംഡാം: വടക്കേകളത്തു കിണറ്റിൽ വീണ വൃദ്ധയെ പോലീസിന്റെയും നാട്ടുകാരുടെയും ശ്രമത്തിൽ രക്ഷിച്ചു. വണ്ടാഴി മാപ്പിളപൊറ്റ ചെല്ലന്റെ ഭാര്യ പൊന്നുവാണ് കിണറ്റിൽ വീണത്. അപകടകാരണം വ്യക്തമല്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവരെ മംഗലംഡാമിലെ ഹെൽത്ത് വിഷൻ ഹോസ്പിറ്റലിലോട്ട് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോയി. ഫയർഫോഴ്സിന് വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുമ്പ് തന്നെ കിണറ്റിൽ നിന്നും രക്ഷിക്കാൻ സാധിച്ചു.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.