എൻ എസ്സ് എസ്സ് കരയോഗത്തിന്റെ മന്നം സമാധിദിനം ആചരിച്ചു

വണ്ടാഴി : എൻ എസ്സ് എസ്സ് കരയോഗം വണ്ടാഴിയുടെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭാന്റെ 52-മത് സമാധിദിനം ആചാരിച്ചു, വണ്ടാഴിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ C. ബാലചന്ദ്രൻ പാതകയുയർത്തി, സെക്രട്ടറി കെ വി രാമചന്ദ്രൻ സ്വാഗതവുംവനിതാ സമാജം പ്രസിഡന്റ്‌ കനകം രാജ് ദീപം തെളിയിച്ചു, രവി മന്നക്കാട്, കെ സി വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂWhtsAppTelegram