യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു:ആലത്തൂർ താലൂക്കിൽ നാളെ ബിജെപി ഹർത്താൽ

പാലക്കാട്‌ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ചു. തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺകുമാറാണ്‌ മരിച്ചത്. കഴിഞ്ഞ എട്ട് ദിവസമായി സ്വകാര്യ ആ ശുപത്രിയിൽ ചികിത്സായിലായിരുന്നു. പഴമ്പലാക്കോട് ക്ഷേത്രത്തിലുണ്ടായ അടിപിടിയിലാണ് കുത്തേറ്റത്. രാഷ്ട്രിയ കൊലപാതകമെന്നു ബിജെപി. സംഭവത്തിൽ രണ്ടു DYFI പ്രവർത്തകർ അറസ്റ്റിലായിരുന്നു. പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി പഞ്ചായത്തുകളിലും ഹർത്തലാണ്.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhatsAppTelegram