വടക്കഞ്ചേരി: കൂട്ടുകാരിയുടെ പിറന്നാള്‍ തണ്ണിമത്തന്‍ മുറിച്ച് ആഘോഷിച്ചതിന് അധ്യാപകര്‍ വളഞ്ഞിട്ട് തല്ലിയെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി. വടക്കഞ്ചേരി പന്തലാംപാടം മേരിമാതാ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ശ്രേയസാണ് പരാതിയുമായി എത്തിയത് . കൂട്ടുകാരിയുടെ പിറന്നാള്‍ ദിവസം സ്കൂളിന്റെ മുകളില്‍ തണ്ണിമത്തന്‍ മുറിച്ച് ആഘോഷം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകരുടെ മുറിയിലേയ്‌ക്കു തന്നെ വിളിച്ചു വരുത്തിയെന്നും തന്നെ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാര്‍ത്ഥി.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.