വണ്ടാഴി നെല്ലിക്കോട് സ്വദേശി കഞ്ചാവുമായി മംഗലംഡാം പോലീസിന്റെ പിടിയിൽ.

മംഗലംഡാം: മംഗലംഡാം ഉദ്യാനത്തിലെ കുട്ടികളുടെ പഴയ പാർക്കിന് സമീപത്ത് നിന്നും 900 ഗ്രാം കഞ്ചാവുമായി വണ്ടാഴി നെല്ലിക്കോട് സ്വദേശിയായ മഹേഷ് (27) മംഗലംഡാം പോലീസിന്റെ പിടിയിൽ.

ഇന്ന് വൈകിട്ട് നാലുമണിയോടെ കൂടി DYSP ദേവസ്യയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ SI നീൽഹെക്ടർ,ASI  ഇസ്മയിൽ,SCPO അബ്ദുൾ റഷീദ്,CPO ശിവദാസൻ.
സ്കോട് അംഗങ്ങളായ
SI ജലീൽ, റഹീം മുത്തു, കൃഷ്ണദാസ്, സൂരജ് ബാബു, ദിലീപ്, രജീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

#Whatsapp

#Telegram