മംഗലം ഡാം: കാലാവധി പൂർത്തിയാക്കിയ മംഗലംഡാം CITU ചുമട്ടു തൊഴിലാളി യൂണിയനിലെ തൊഴിലാളികളായ വടക്കേക്കളം ആശാരി തൊടിയിൽ ഇബ്രാഹിം, കരിങ്കയം ഉപ്പ്മണ്ണ് തണ്ണിക്കോട് മാത്യു എന്നിവർക്ക് യാത്രയയപ്പ് നൽകി സഹപ്രവർത്തകർ. മൂന്നുപതിറ്റാണ്ടിലേറെ മംഗലംഡാമിന്റെ ലോഡിങ് അൺലോഡിങ് മേഖലയിൽ സേവനമനുഷ്ഠിചിരുന്ന ഇരുവർക്കും ,ഇന്നലെ ഞായറാഴ്ച്ച മംഗലംഡം സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഇരുവർക്കും നൽകിയ യാത്രയപ്പ് ചടങ്ങ് വികാരഭരിതമായിതീർന്നു. CITU മംഗലംഡാം യൂണിറ്റ് പ്രസിഡണ്ട് അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് പരിപാടി CITU ഡിവിഷൻ സെക്രട്ടറി CK നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രകാശൻ സ്വാഗതവും. ദിവാകരൻ,സിബി, വട്ടുകുന്നേൽ ജോണി എന്നിവർ ആശംസകൾ അർപ്പിച്ചു.അഭിവാദ്യം PC മുഹമ്മദാലി ചന്ദ്രൻ പറശ്ശേരി നന്ദി പറഞ്ഞു.
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
• #WhatsApp • #Telegram • #Dailyhunt
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.