ചെറുകുന്നം പുരോഗമന വായനശാലയുടെ സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി വിഷുകോടി വിതരണം ചെയ്തു.

വടക്കഞ്ചേരി– ചെറുകുന്നം പുരോഗമന വായനശാലയുടെ സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹത്തിൽപിന്നോക്കം നിൽക്കുന്ന വയോധികർക്ക് വിഷു ക്കോടി വിതരണം ചെയ്തു മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ കുമാരി ശ്രീജയെ അനുമോദിച്ചു ആയതിന്റെ മൊമെന്റോ, വിഷുക്കോടി എന്നിവയുടെ വിതരണോദ്ഘാടനം ശ്രീ വി, രാധാകൃഷ്ണൻ വൈ പ്രസിഡണ്ട് കിഴക്കഞ്ചേരി പഞ്ചായത്ത് നിർവ്വഹിച്ചു വായനശാലാ സെക്രട്ടറി ശ്രീ സി.എ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കലാ സമിതി സെക്രട്ടറി ശ്രീ വി കെ സുധീർ സ്വാഗതം പറഞ്ഞു ശ്രീ അഹമദ് കബീർ, ശ്രീ സി.കെ. അജീഷ്, ശ്രീ കെ.എൻ ഹരി ഹരൻ, ശ്രീ ഷംസുദ്ധീൻ, ശ്രീ സുധി, ശ്രീ മോഹനൻ, കുമാരി ശ്രീ ജ എന്നിവർ സംസാരിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

WhatsApp

Telegram