പാസിങ് ഔട്ടിലും തിളങ്ങി മംഗലംഡാം സ്വദേശി

മലപ്പുറം : ഇന്നലെ മലപ്പുറത്തു വെച്ചു നടന്ന കേരള പോലീസ്സ് ആമിഡ് ഫോഴ്സ് പാസ്സിങ് ഔട്ട് പരേഡിൽ തിളങ്ങി മംഗലംഡാം കല്ലാനക്കര സ്വദേശി ഷംസുദീൻ CK. കഴിഞ്ഞ ആറു മാസ ട്രെയിനിങ് കാലഘട്ടങ്ങളിലെ മികച്ച ഔട്ട് ഡോർ പ്രവർത്തനങ്ങൾക്ക് ADGP കെ. പത്മകുമാർ IPS KAP രണ്ടാം ബറ്റാലിയനിൽ നിന്നും ഷംസുദിനെ തിരഞ്ഞെടുത്തത്, ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു. മംഗലം ഡാം കല്ലാനക്കരയിൽ കബീർ, ആമിന ദമ്പതികളുടെ മകനാണ് ഷംസുദീൻ CK, _ മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp • Telgram