പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതി തടവുചാടി. കുഴല്‍മന്ദം സ്വദേശി ഷിനോയിയാണ് രക്ഷപ്പെട്ടത്. ജയില്‍ വളപ്പില്‍ ജോലിക്ക് കൊണ്ടു പോകുമ്പോഴായിരുന്നു രക്ഷപ്പെടല്‍. പോലീസിന്റെ അന്വേഷണത്തിൽ തിരുപ്പൂർ പോലീസിന്റെ സഹായത്താൽ തിരുപ്പൂരിൽ നിന്നും പ്രതിയെ പിടികൂടി. നിരവധി കേസിലെ പ്രതിയാണ് ജയിൽ ചാടിയ ഷിനോയ്.
മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് ജയിൽ ചാടിയ റിമാൻഡ് പ്രതിയെ തിരുപ്പൂരിൽ നിന്നും പിടികൂടി.

Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.