മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെ സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്തു.

മംഗലംഡാം: ഇന്നലെ അയിലൂരിൽ വച്ച് നടന്ന പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും സംസ്ഥാന ചാമ്പ്യൻഷിപ്പിലേയ്ക്ക് മംഗലംഡാം ലൂർദ്ദ്മാതാ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ അനുപമ ടി.എസ്, അനുനന്ദ പ്രദീപ്, വൈഷ്ണവി എന്നിവരെ തിരഞ്ഞെടുത്തു.