കിഴക്കഞ്ചേരി സ്വദേശി പോക്സോ കേസിൽ അറസ്സ്റ്റിൽ.

കിഴക്കഞ്ചേരി : പത്ത് വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം കിഴക്കഞ്ചേരി സ്വദേശി – കുട്ടൻ എന്ന് വിളിപേരുള്ള കോറ്റംകോട് സുനില്‍ രാജ് (33) നെ പോക്സോ കേസിൽ മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു ,
കഴിഞ്ഞ ഞായറാഴ്ച പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് മംഗലംഡാം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് . ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കിഴക്കഞ്ചേരി കൊറ്റംകോട് രാജന്റെ മകനാണ് സുനിൽ,

WhatsAppTelegram