വടക്കഞ്ചേരി : രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ വളയാത്ത നട്ടെല്ലുള്ള വാർത്ത ചാനലാണ് മംഗലംഡം മീഡിയയെന്ന് യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്, കിഴക്കഞ്ചേരിയിൽ പത്തുവയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ഫോട്ടോ പോലും നൽകാതെ മുഖ്യധാര പത്രങ്ങൾ മാറി നിന്നതിനെതിരെ പ്രതിഷേധിച്ച് സുനിൽ ചുവട്ടുപാടം രംഗത്ത് വന്നിരുന്നു, പ്രാദേശിക വാർത്ത ചാനലുകൾ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകം ആവരുതെന്നും അദ്ദേഹം പറഞ്ഞു, തുടർന്നാണ് മംഗലംഡാം മീഡിയ പോസ്റ്ററുകൾ ഷെയർ ചെയ്തുകൊണ്ട് നട്ടെല്ലുള്ള വാർത്ത ചാനൽ എന്ന തലകെട്ടിൽ സുനിൽ കുമാർ രംഗത്തു വന്നത്,
മംഗലംഡം മീഡിയയിൽ ജോയിൻ ചെയ്യു
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.