പാലക്കാട്: കോട്ടായിയില്‍ ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിമുക്ക് കുത്തന്നൂര്‍ സ്വദേശി റോഷനാണ് മരിച്ചത്.19 വയസായിരുന്നു. ജിമ്മില്‍ കുഴഞ്ഞ് വീണയുടനെ റോഷനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം ഇന്ന് ജില്ലാ ആശുപത്രിയില്‍ നടക്കും. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.