ജില്ലാ സെപക്താക്രോ ജൂനിയര്‍ ചാമ്പ്യൻഷിപ്പ് കിരീടം വണ്ടാഴി സി.വി.എം സ്കൂളിന്.

വണ്ടാഴി: 17th പാലക്കാട് ജില്ലാ സെപക്താക്രോ ജൂനിയര്‍ ചാമ്പൃൻഷിപ്പിൽ കിരീടം കരസ്ഥമാക്കി വണ്ടാഴി സിവിഎം സ്കൂൾ ടീം. പാലക്കാട് വിക്ടോറിയ കോളേജിന് പരാജയപ്പെടുത്തി ആൺകുട്ടികളുടെ വിഭാഗം ഒന്നാ സ്ഥാനവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാസ്ഥാനവും സി.വി.എം സ്കൂൾ ടീം കരസ്ഥമാക്കി. വണ്ടാഴി സ്കൂളിൽ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫി കൈമാറി.