പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ബൈക്ക് അപകടം.

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ബൈക്ക് അപകടം. വടക്കഞ്ചേരി ഭാഗത്തുനിന്നും വന്ന രണ്ടു ബൈക്കുകൾ പുറകിൽ കൂട്ടിയിടിച്ച് വടക്കഞ്ചേരി കണക്കംതുരുത്തി സ്വദേശിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റയാളെ ഉടൻ തന്നെ ടോൾ പ്ലാസയിലെ ആംബുലൻസിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി.