പട്ടിക്കാട്: മുടിക്കോട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾക്ക് പരിക്ക്. ടയർ പൊട്ടി നിയന്ത്രണം വിട്ട വാഹനം ദിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീക്ക് തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുടിക്കോട്ടിൽ ബൊലേറോ ജീപ്പ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.