വടക്കഞ്ചേരി: ഇന്നലെയാണ് പന്നിയങ്കരയിലെ ബീവറേജ് തൊട്ടപ്പുറത്ത് മറ്റൊരു ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. ഹർത്താൽ ദിനമായതിനാൽ വലിയ തിരക്കില്ല. മറ്റ് പല സ്ഥാപനങ്ങളും അടച്ചിട്ടുണ്ടെങ്കിലും ബീവറേജ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
വടക്കഞ്ചേരി പന്നിയങ്കരയിലെ ബെവ്കോ ഔട്ട്ലെറ്റ് ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിക്കുന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.