ഇരുചക്രവഹനം നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു.

വണ്ടാഴി: വണ്ടാഴി നെല്ലിക്കോട് വളവിൽ നിയന്ത്രണംവിട്ട ഇരുചക്രവാഹനം പാടത്തേക്ക് മറിഞ്ഞു. ഇന്ന് വൈകുന്നേരം 4:30 ഓടുകൂടി മുടപ്പല്ലൂർ ഭാഗത്ത് നിന്നും മംഗലാം ഡാം ഭാഗത്തേക്ക് വരുകയായിരുന്നു ഇരുചക്ര വാഹനം സ്കൂൾ കുട്ടികൾ അപ്രതീക്ഷിതമായ് റോഡ് ക്രോസ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ