പാലക്കാട്: കണ്ണാടി ദേശീയപാത മണലൂരിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് ഡിവൈഡർ കടന്ന് എതിർ ദിശയിൽ വരുകയായിരുന്ന കെഎസ്ആർടിസി ബസിലും, മറ്റൊരു ലോറിയിലുമായി ഇടിക്കുക്കയായിരുന്നു. അപകടത്തിൽ യാത്രകാർക്ക് ഉൾപടെ നിരവധിപേർക്ക് സരമായി പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
പാലക്കാട് കണ്ണാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.