മാല മോഷണ കേസ് പ്രതി പോലീസിന്റെ പിടിയിൽ.

ആ​ല​ത്തൂ​ര്‍: ചി​റ്റി​ല​ഞ്ചേ​രി മു​തു​ക്കു​ന്നി പാ​ട​ത്തി​ന് സമീപം വ​യോ​ധി​ക​യു​ടെ നാ​ല് പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി ക​ട​മ്പിടി നെല്ലിയാം​പാ​ടം രാ​ജേ​ഷി​നെ (32) ആ​ല​ത്തൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. സെ​പ്റ്റം​ബ​ര്‍ 29ന് ​രാവി​ലെ 7.30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​തു​കു​ന്നി​യി​ല്‍ വേശ​ന്‍റെ ആ​ഭ​ര​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഫോ​ണ്‍ വി​ളി​യും, സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പരിശോ​ധി​ച്ചാ​ണ് പ്ര​തി​യെ ഇന്നലെ ക​ട​മ്പിടി​യി​ല്‍​ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ALL GAS STOVE SERVICE -VADAKKENCHERRY