മംഗലാഡാം ഒടുകൂരിൽ കാട്ടുപന്നിയെ കിണറ്റിൽ അകപ്പെട്ട നിലയിൽ കണ്ടെത്തി.

മംഗലംഡാം: ഒടുകൂർ ഐ എച് ഡി പി കോളനിയിൽ ലോഡിങ് തൊഴിലാളിയായ ഗോപിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ കിണറ്റിൽ അകപ്പെട്ട നിലയിൽ പന്നിയെ കണ്ടെത്തിയത്. തുടർന്ന് മംഗലംഡം പോലീസിനെയും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെയും വിവരമറിയിച്ചു.

ALL GAS STOVE SERVICE -VADAKKENCHERRY