മം​ഗ​ലം​ഡാം- മു​ട​പ്പ​ല്ലൂ​ര്‍ മ​ല​യോ​ര​പാ​ത വീ​ണ്ടും ത​ക​ര്‍​ന്നു.

മ​ഗ​ലം​ഡാം: മം​ഗ​ലം​ഡാം- മു​ട​പ്പ​ല്ലൂ​ര്‍ റോ​ഡ് വീ​ണ്ടും ത​ക​ര്‍​ന്നു. ഡാ​മി​ല്‍ നി​ന്നും മു​ട​പ്പ​ല്ലൂ​രി​ലേ​ക്കു പോ​കു​മ്പോള്‍ ഇ​ട​തു​ഭാ​ഗ​മാ​ണ് കൂ​ടു​ത​ലും ത​ക​ര്‍​ന്നി​ട്ടു​ള്ള​ത്.
ടാ​റിം​ഗ് ഒ​ന്നാ​കെ അ​ട​ര്‍​ന്ന് നീ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന റോ​ഡ്.
കൂ​ടു​ത​ല്‍ ത​ക​രും മു​ൻപേ റീ​ടാ​റിം​ഗ് ന​ട​ത്തി വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മം​ഗ​ലം ഡാ​മി​ലേ​ക്കു വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ഡാ​മി​ലെ മ​ല​യോ​ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മു​ള്ള ഏ​ക പ്ര​ധാ​ന പാ​ത​യാ​ണ് ഇ​ത്.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.