ഒടുകുരിൽ വാഹനാപകടം വികലാംഗനായ ലോട്ടറി തൊഴിലാളിക്ക് പരിക്ക്

മംഗലംഡാം: ഒടുകൂരിൽ ടു വീലർ അപകടത്തിൽ പെട്ടു. വികലാംഗ ലോട്ടറി തൊഴിലാളിക്ക് സാരമായി പരീക്കേറ്റു. വണ്ടാഴി സ്വദേശി ആറുചാമിയാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ ഇവരെ മംഗലംഡാം പോലീസും, നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂർ ഗോൾഡൻ ജ്വല്ലേഴ്സ് – വടക്കഞ്ചേരി, ആലത്തൂർ, ചിറ്റൂർ, പട്ടാമ്പി.