പാലക്കാട്: കുഴല്‍ പണവുമായി മധുര സ്വദേശി ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. മധുര സ്വദേശി രവിയാണ് ആര്‍പിഎഫിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 44 ലക്ഷം രൂപ കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കുഴല്‍ പണം കടത്താന്‍ ശ്രമിക്കുമ്ബോഴാണ് ഇയാള്‍ പിടിയിലായത്.
44 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മധുര സ്വദേശി പാലക്കാട് പിടിയില്‍.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.