മംഗലംഡാം: സെ.മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ ഡിസംബർ 2, 3 തീയതികളിൽ ആഘോഷിക്കുന്നു. അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ Dr. മാത്യൂസ് മോർ അന്തിമോസ് തിരുമേനി മുഖ്യകാർമ്മികനായിരിക്കും.
പെരുന്നാളിന് കൊടിയേറി.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.