വടക്കേഞ്ചേരി : വൺ ഇന്ത്യ വൺ രജിസ്ട്രേഷനെന്ന സർക്കാർ സംവിധാനത്തിനെതിരെ ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വടക്കേഞ്ചേരി രജിസ്ട്രാർ ഓഫീസിനു മുന്നിൽ ജീവിത സമരം നടത്തി. പ്രതിഷേധിച്ചു. പരിപാടി ഉത്ഘാടനം സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ. രാമചന്ദ്രൻ ചെയിതു, ജില്ല വൈസ് പ്രസിഡന്റ് എ വാസുദേവൻ അധ്യക്ഷനായിരുന്നു.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു