നെന്മാറ : തൃശ്ശൂരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ പങ്കാളിത്ത ഓഹരി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി നിയാസ് (25) അറസ്റ്റിൽ, കഴിഞ്ഞ ഒക്ടോബർ ആറിനാണ് നെന്മാറ കൊക്കോട്ട് വീട്ടിൽ സുരേഷ് കുമാറിൽ നിന്നും ജ്വല്ലറിയുടെ ഓഹരി നൽകാമെന്ന പേരിൽ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്. വിവിധ ജില്ലകളിലായി നിരവധി പേരെ സമാന രീതിയിൽ തെറ്റിദ്ധരിപ്പിച്ച് ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.