കിഴക്കഞ്ചേരി: കണച്ചിപ്പരുത കാവുംകുന്നേൽ നാരായണൻ നായർ (MS മണി) ഭാര്യ സരോജിനിയമ്മ (സരസമ്മ) (65) നിര്യാതയായി.മക്കൾ: മനോജ്‌കുമാർ, മഞ്ജുഷ. മരുമക്കൾ: ചിത്ര, പാർത്ഥസാരഥി.
സംസ്ക്കാരം 09/12/2022 വെള്ളിയാഴ്ച രാവിലെ 7 ന് തിരുവില്വാമല ഐവർ മഠത്തിൽ.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു