January 16, 2026

അഞ്ചുദിവസമായി നിലച്ചുപോയ ഗ്യാസ് വിതരണം പുനരരംഭിച്ചു

കണിയംമംഗലം : സാങ്കേതിക തടസങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി നിലച്ചുപോയ സീ സീ ഭാരത് ഗ്യാസിന്റെ വിതരണം ഇന്ന് മുതൽ പുനരാരംഭിച്ചു. ഗ്യാസ് വിതരണം നിറുത്തിവെച്ചതിനാൽ കടപ്പാറ, മംഗലംഡാം, കാക്കഞ്ചേരി, വക്കാല, ഇളവംപാടം എന്നിവടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ബുദ്ധിമുട്ടിലായ്, തുടർന്ന് ഇന്ന് രാവിലെ രാഷ്ട്രീയ നേതാക്കളും പോലീസും ഇടപെട്ടുനടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇന്ന് ഉച്ചയോടെ ഗ്യാസ് വിതരണം പുനരംഭിക്കുകയിരുന്നു,