മംഗലംഡാം: ഒലിംകടവ് കല്ലപ്പിള്ളിൽ പരേതനായ ഉലഹന്നാൻ ഭാര്യ മറിയം 93 വയസ്സ് നിര്യാതയായി.
മക്കൾ: ജോയി, ബേബി, അല്ലി, ജോസ്, അമ്മണി, റെജി.
മരുമക്കൾ: ലീലാമ്മ, മേരി, (പരേതനായ) ജോണി, മഞ്ജു, കുഞ്ഞുമോൻ, സുനി.
മൃതസംസ്കാരം നാളെ വൈകുന്നേരം 3.30ന് മംഗലംഡാം സെന്റ് മേരിസ് യാക്കോബ്റ്റ് പള്ളിയിൽ വെച്ച്.
നിര്യാതയായി.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി