വടക്കഞ്ചേരിയിൽ മോഷണം നടത്തിയ സംഘത്തെ പിടികൂടി

വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വർക് ഷോപ്പുകൾ കേന്ദ്രികരിച്ച് കാർ മോഷ്ണ്ണം നടത്തുന്ന സംഘത്തെ വടക്കഞ്ചേരി പോലീസ് പിടികൂടി. പാലക്കാട് മങ്കര മഞ്ഞക്കര വീട്ടിൽ| ശ്രീജിൻ (21), എറണാകുളം കുറുപ്പംപടി സ്വദേശികളായ പ്രവീൺ (24), മണികണ്ഠദാസ് (20) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ കോട്ടായിലെയും കുഴൽമന്ദത്തെയും വർക് ഷോപ്പുകളിലും ഇവർ വാഹനങ്ങൾ കവർന്നിരുന്നതായി തെളിഞ്ഞു.

Chef Cakes