പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര ചെയ്ത രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഗോവിന്ദാപുരത്താണ് സംഭവം. വാഹന പരിശോധന നടത്തുന്നതിന് ഇടയിലാണ് കെഎസ്ആർടിസി ബസിൽ നിന്നും രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായത്. അസം സ്വദേശികളായ ചമത് അലി (26), ഇൻസമാമുൾ ഹഖ് (18) എന്നിവരാണ് അറസ്റ്റിലായതെന്ന് എക്സൈസ് അറിയിച്ചു.
കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.