മുടപ്പല്ലൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ് കുടുംബ സംഗമവും ജില്ലാ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി, മുടപ്പല്ലൂർ ജസിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി രമേഷ് ബാബു സ്വഗതംചെയ്തു യൂണിറ്റ് പ്രസിഡന്റ്‌എ. പ്രകാശൻ അധ്യക്ഷതവഹിച്ചു ജില്ലാ പ്രിസിഡന്റ് ബാബുകോട്ടയിൽ ഉത്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി.വിഎം ലത്തീഫ് മുതിർന്ന വ്യാപാരികളെ ആദരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ജില്ലാ ജനറൽ സെക്രട്ടറി. കെ. എഹമീദ്. അനുമോദിച്ചു പരിപാടിയിൽ സാമ്പത്തിക സഹായ വിതരണം നടത്തി, ജില്ല സെക്രട്ടറിമാരായ ബാലമുരളി, പരമേശ്വരൻ, മണ്ഡലം സെക്രട്ടറി മുനീർ. വിവിധ യൂണിറ്റ് പ്രിസിഡന്റ്മാരായ ബോബൻ ജോർജ്, ഷാജി വർക്കി എന്നിവരും പരിപാടിയിൽ പങ്കെടുത്തു യൂണിറ്റ് ട്രഷറർ R. രവി നന്ദി പറഞ്ഞു
തുടർന്ന് ജനാർധനൻ പുതുശ്ശേരി. അവതരിപ്പിച്ചനാടൻ പാട്ട് ഉണ്ടായിരുന്നു പുതിയ ഭാരവാഹികളായി എ. പ്രകാശൻ. പ്രിസിഡന്റ്, രേമേഷ് ബാബു ജനറൽ സെക്രട്ടറി, R രവി. ട്രഷറർ. എന്നിവരായ് തിരഞ്ഞെടുത്തു

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.