നെന്മാറ ആദനാട് കുന്ന് അയ്യപ്പ വിളക്ക് മഹോത്സവം ഇന്ന്

നെന്മാറ: നെല്ലിയാമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന ആദനാട് കുന്നിൽ വർഷന്തോറും നടത്തി വരാറുള്ള അയ്യപ്പൻ വിളക്ക് ഇന്ന് നടക്കും.നെന്മാറ ദേശകാർക്ക് നെന്മാറ വേല കഴിഞ്ഞാൽ എറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഉൽസവമാണ് ജാതി മതമന്യേ ആയിരക്കണക്കിന് ഭക്തൻമാരാണ് ഇന്ന് ആദനാട് കുന്ന് കയറുക. കുന്ന് കയറി വരുന്ന ഭക്തർക്കായ് അന്നദാനവും ഇവിടെ നടത്തിവരുന്നു, അയ്യപ്പനെ തൊഴുത് ഇറങ്ങി വരുന്നവർ അടുത്തുള്ള ക്ര സ്ത്യൻ പള്ളിയിലും തൊഴുത് ഇറങ്ങുന്നതും ഇവിടെത്തേ കാഴ്ചയാണ് പള്ളിയിലും തൊഴുതിറങ്ങിയാലെ ദർശനും പൂർണമാവൂ എന്ന വിശ്വാസവും ഇവിടെ ഉണ്ട്,

തൃശ്ശൂർ ഗോൾഡൻ ജ്വല്ലേഴ്സ്