മംഗലംഡാം : പറശേരി ചപ്പാത്തി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു, ഇന്ന് വൈകുന്നേരം ഏഴരമണിയോടെ യാണ് അപകടം, അപകടത്തിൽ അടിപെരണ്ട ആലംമ്പളം സ്വദേശി രാധാകൃഷ്ണന് സരമായി പരിക്കെറ്റു , പരിക്കേറ്റ ഇവരെ മംഗലംഡാം ഹെൽത്ത് വിഷിൻ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പാലക്കാടിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി,

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.